എം.സി ഖമറുദ്ധീന്‍
പുണ്യങ്ങളുടെ പൂക്കാലമായി വന്നെത്തിയ റംസാന്‍ ആത്മ സംസ്കരണത്തിന്റെയും സഹാനുഭൂതിയുടെയും മാസമാണ്.പരസ്പര സ്നേഹത്തിലും സഹവർത്തിത്വത്തിലും കഴിയാനാണ് വിശുദ്ധ ഖുർആൻ നമ്മെ ഉദ്ബോധനം ചെയ്തിട്ടുള്ളത് .ധാർമികതയിലധിഷ്ടമായ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ഖുർആൻ സൂക്തങ്ങൾ നമുക്ക് പ്രചോദനമാകേണ്ടതുണ്ട് .ധാന ധർമ്മങ്ങൾ കൊണ്ട് സഹജീവികളുടെ കണ്ണീരൊപ്പാൻ നമുക്കാവണം .സത്യത്തിൽ ഊന്നി കൊണ്ട് പരിശുദ്ധ റംസാന്നെ ഉപയോഗപെടുത്താൻ നാം സജ്ജമാവുക
keywords kasargod-ramzan-special-discuss-Mc-kamarudheen-

Post a Comment
0 Comments