Type Here to Get Search Results !

Bottom Ad

അമിത രക്ത സമ്മര്‍ദംമൂലം കാസര്‍കോട് സ്വദേശി മൂബൈയില്‍ നിര്യാതനായി


കാസര്‍കോട് :(www.evisoinnews.in)അമിത രക്ത സമ്മര്‍ദംമൂലം കാസര്‍കോട് സ്വദേശി മൂബൈയില്‍ നിര്യാതനായികാസര്‍കോട്ടെ ബോയ്‌സ് ഗാരേജ് വസ്ത്ര കടയുടമയും എരുതുംകടവിലെ അബ്ദുല്‍ ഖാദറിന്റെ മകനുമായ ഹനീഫ (26) ആണ് മരിച്ചത്. 
സുഹൃത്തുക്കളോടൊപ്പം കടയിലേക്കുള്ള വസ്ത്രങ്ങള്‍ വാങ്ങാനായി തിങ്കളാഴ് ച മുംബൈയിലേക്ക് തിരിച്ചതായിരുന്നു. ട്രെയിന്‍ ഗോവയില്‍ എത്തുമ്പോള്‍ തന്നെ ഹനീഫിന് ചെറിയ രീതിയില്‍ അസ്വസ്തത അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല.
ട്രെയിന്‍ പനവേല്‍ എത്തിയപ്പോള്‍ കൂടുതല്‍ അസ്വസ്ത അനുഭവപ്പെട്ട ഹനീഫിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടുന്ന് ഡോക്ടര്‍മാര്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കുലും ജീവന്‍ രക്ഷിക്കാനായില്ല

keywords : kasaragod-gents-garrage-mumbai-obituary-blood-pressure

Post a Comment

0 Comments

Top Post Ad

Below Post Ad