Type Here to Get Search Results !

Bottom Ad

റംസാന്‍ ക്വിസ്സ് വിജയികള്‍ക്ക് സമ്മാനം നല്‍കി

കാസര്‍കോട് :(www.evisionnews.in)നാലപ്പാട്-ഇ-വിഷന്‍ ന്യൂസ് റംസാന്‍ വിജയികള്‍ക്ക് ഉപഹാരം നല്‍കി.ഇ-വിഷന്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ നാലപ്പാട് ഗ്രൂപ്പ മാനേജിംഗ് ഡയറകടര്‍ ഷാഫി നാലപ്പാട് വിജയിക്കള്‍ക്ക് സമ്മാന വിതരണം ചെയ്തു.ഇ-വിഷന്‍ ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടിവ് ഡയറക്ടാര്‍മാരായ ഹാരിസ് പട്‌ല. ശംസുദ്ധീന്‍ കിന്നിംഗാര്‍,ന്യൂസ് അഡ്മിനിസ്‌ട്രേറ്റര്‍മാരായ മുര്‍ഷിദ് മുഹമ്മദ്, കെ.പി.എസ് വിദ്യാനഗര്‍, നിസാര്‍ കമ്പാര്‍ സിറ്റിക്കൂള്‍, മുനീര്‍ വൈറ്റ്‌ലീഫ്, സുബൈര്‍ സനാബില്‍,വിജയികളായ മന്‍സൂര്‍ മുള്ളേരിയ, മുനീബ് മുള്ളേരിയ, മൂസ്താഖ് അഹ്മദ്, മൂഹമ്മദ് മിദ്‌ലാജ്, അശ്‌റഫ് ഉറുമി, അശ്‌റഫ് കോട്ട, അല്‍ത്താഫ്, ഇ-വിഷന്‍ സ്‌ററാഫ് ഡയറക്ടര്‍മാരും അംഗങ്ങളും സംബന്ധിച്ചു



keywords: ramzn-quiz-nalappad-winners-gift-distributuion

Post a Comment

0 Comments

Top Post Ad

Below Post Ad