Type Here to Get Search Results !

Bottom Ad

റംസാന്‍ നോമ്പിലൂടെ ആത്മീയ ചൈതന്യം നേടുക-പി.വി.അബ്ദുസ്സലാം ദാരിമി ആലംപാടി


റംസാന്‍ വ്രതം ഭക്ഷണവികാരങ്ങളെ നിയന്ത്രിക്കുക വഴി ആത്മീയ ചൈതന്യം നേടിതരുന്നു. വര്‍ധിച്ചു വരുന്ന സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗമാണ് ഇന്ന് വളരെ നിയന്ത്രിക്കേണ്ടത്.മറ്റുള്ളവരുടെ രഹസ്യങ്ങള്‍ ഒപ്പിയെടുത്ത് പരസ്യപ്പെടുത്തുകയെന്നത് ഇന്ന് സമൂഹത്തില്‍ വ്യാപകമായികൊണ്ടിരിക്കുന്നു.പരദൂഷണത്തിന്റെ ഏറ്റവും പുതിയ രൂപമാണിത്.നാവിനേയും കയ്യിനേയും നിയന്ത്രിക്കണമെന്ന പ്രവാചകന്റെ ആഹ്വാനരിധിയില്‍ തീര്‍ച്ചയായും ഇത്‌പെടും. യുവസമൂഹം പ്രത്യേകിച്ച് റംസാനില്‍ ഈ തിന്മക്കെതിരെ ശ്രദ്ധാലുക്കളാവുകയും സോഷ്യല്‍ മീഡിയകളെ നന്മയുടെ പ്രചാരത്തിന് മാത്രം ഉപയോഗപ്പെടുത്തുകയും ചെയ്യണം.

Keywords- Kasaragod-ramzan-wish-abdussalam-darimi-alampady

Post a Comment

0 Comments

Top Post Ad

Below Post Ad