Type Here to Get Search Results !

Bottom Ad

തണല്‍ ഇഫ്താര്‍ കിറ്റ്; ഫണ്ട് ഉദ്ഘാടനം ചെയ്തു


ഉദുമ (www.evisionnews.in): എരോല്‍ തണല്‍ ചാരിററബിള്‍ ട്രസ്റ്റ് റമദാനില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഇഫ്താര്‍ കിറ്റിന്റെ ഫണ്ട് ഉദ്ഘാടനം മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി ട്രസ്റ്റ് ചെയര്‍മാന്‍ ബങ്കണ ഹസന്‍ ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു. 

ഉദുമ പഞ്ചായത്തിലെ നിര്‍ധനരായ 100 കുടുംബങ്ങള്‍ക്കാണ് സൗജന്യ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്നത്. അബ്ദുല്‍ റശീദ് മൊട്ടയില്‍, ശരീഫ് എരോല്‍, റഫീഖ് അബ്ബാസ്, അഷറഫ് അക്കര സംബന്ധിച്ചു. 


Keywords: Kasaragod-uduma-news-inauguration-news-trust




Post a Comment

0 Comments

Top Post Ad

Below Post Ad