Type Here to Get Search Results !

Bottom Ad

അഡൂർ കെ.എം.സി.സി യുടെ രണ്ട് ബൈതുറഹ്മകളുടെ പ്രഖ്യാപനം മുനവ്വറലി ശിഹാബ് തങ്ങൾ നടത്തി


ഖത്തർ:(www.evisionnews.in) പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി
മിഡിൽ ഈസ്റ്റിലുള്ള അഡൂ രിലെ കെ എം സി സി പ്രവർത്തകർ നിർമിച്ചു നൽകുന്ന രണ്ട് ബൈതുറഹ്മകളുടെ പ്രഖ്യാപനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കെ.എം.സി.സി ധേലംപാടി പഞ്ചായത്ത്‌ മിഡിൽ ഈസ്റ്റ്‌ വാട്സ്അപ്പ് ഗ്രൂപ്പിൽ നിർവ്വഹിച്ചു. 
പ്രഖ്യാപന സമ്മേളനം ഖത്തർ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ്‌ എസ്.എ.എം ബഷീർ ഉൽഘാടനം ചെയ്തു.യു എ ഇ കെ എം സി സി ധേലംപാടി പഞ്ചായത്ത്‌ കമ്മിറ്റി ഉപാധ്യക്ഷൻ ഷറഫ് അഡൂർ അധ്യക്ഷത വഹിച്ചു.പി എച് അബ്ദുള്ള അസ്ഹരി പ്രാർത്ഥന നടത്തി.
മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ കണ്‍വീനർ പി കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി.ഹംസ തൊട്ടിയിൽ,പി കെ അഹ്മദ് ബല്ല കടപ്പുറം,ലുക്മാനുൽ ഹകീം, അബ്ദുള്ള ആറങ്ങാടി,സാദിക് പാക്യാര,മുനീർ ചെർകളം ,കരീം കുണിയ,സിറാജ് കെ പി, ടി ഡി കബീർ,ഉസാം പള്ളങ്കോട്,,ബഷീർ പള്ളങ്കോട്, ഷെരീഫ് ഊജംപാടി ,ഇബ്രാഹിം പള്ളങ്കോട്,സുഹൈർ അസ്ഹരി, അസീസ്‌ കമാലിയ, കെ എസ് അബ്ദുള്ള ഖത്തർ,ആരിഫ് ഒരവങ്ങര, ടി പി മൂസ ഹാജി കൊടുവള്ളി ,എൻ എം അബ്ദുള്ള ഹാജി,ഹാസിഫ് പള്ളങ്കോട്,സിദ്ദീക് കൊമ്പോട്,ബഷീർ മണിയൂർ ,എം പി കെ പള്ളങ്കോട്,ആഷറഫലി പള്ളങ്കോട്, ഷമീർ പരപ്പ,സഫ്വാൻ പള്ളങ്കോട്,റൌഫ് അഡൂർ,ഫൈസൽ അഡൂർ ,താജു അഡൂർ,നൈമു അഡൂർ,അബ്ദുള്ള അഡൂർ,ഉനൈസ് മൈനാടി എന്നിവർ സംസാരിച്ചു.ഷംസീർ അഡൂർ,റസ്സാക് അഡൂർ,സിദ്ദീഖ് അഡൂർ പരിപാടി നിയന്ത്രിച്ചു ഖാദർ അഡൂർ സ്വാഗതവും സിറാജ് അഡൂർ നന്ദിയും പറഞ്ഞു.

Keywords :Adoor kmcc-baithu rahma-munavvarali shihab thangal

Post a Comment

0 Comments

Top Post Ad

Below Post Ad