Type Here to Get Search Results !

Bottom Ad

"ക്യുട്ടിക്ക്" ഒൻപതാം വാർഷിക ജനറൽ ബോഡി 12 ന് വെള്ളിയാഴ്ച്ച

ദോഹ:(www.evisionnews.in) ഖത്തറിലെ കാസർക്കോട് പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികൾക്ക് വേണ്ടി ആരംഭിച്ച കാസർക്കോടൻ കൂട്ടായ്മയായ "ക്യൂട്ടിക്ക്" ന്റെ ഒൻപതാമത് വാർഷിക ജനറൽ ബോഡി യോഗം ജൂണ്‍ 12 വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് മൻസൂറയിലുള്ള കാറ്റർ കാറ്ററീൻ ഹാളിൽ സംഘടിപ്പിക്കുവാൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.മാനേജിങ് ഡയറക്ടർ എം ലുഖ്‌മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു.ഡോ .എം പി ഷാഫി ഹാജി, യുസുഫ് ഹൈദർ, മൻസൂർ മുഹമ്മദ്‌, സത്താർ നെല്ലിക്കുന്ന്, അബ്ദുല്ല ത്രീ സ്റ്റാർ, കാദർ ഉദുമ, ബഷീർ സ്രാങ്ക്, അസ്സു കടവത്ത് എന്നിവർ സംബന്ദിച്ചു.മുസ്തഫ ബാങ്കോട് സ്വാഗതവും ഹാരിസ് പി എസ് നന്ദിയും പറഞ്ഞു.

Keywords : QTEAK-Qatar-Kasaragod
Tags

Post a Comment

0 Comments

Top Post Ad

Below Post Ad