തിരുവനന്തപുരം: (www.evisionnews.in)പ്ളസ് വണ്‍ പ്രവേശത്തിന് ട്രയല്‍ അലോട്ട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. സ്കൂളുകളില്‍ വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധ്യതയുള്ള ഓപ്ഷനുകളുമാണ് അലോട്ട്മെന്റില്‍ പരിഗണിക്കുക. ട്രയല്‍ ലിസ്റ്റ് ജൂണ്‍ ഒമ്പതുവരെ കുട്ടികള്‍ക്ക് പരിശോധിക്കാം.
ആദ്യ അലോട്ട്മെന്റ് ജൂണ്‍ 16ന് നടക്കും. ജൂലൈ എട്ടിന് ക്ളാസുകള്‍ ആരംഭിക്കും. 5.36 ലക്ഷം വിദ്യാര്‍ഥികളാണ് ഇക്കൊല്ലം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയിലാണ്
keywords: plus-one-allotment-today

Post a Comment
0 Comments