Type Here to Get Search Results !

Bottom Ad

പെട്രോള്‍ വില കൂട്ടി;ഡീസല്‍ വില കുറച്ചു

evisionnews

ന്യൂഡല്‍ഹി:(www.evisionnews.in)രാജ്യത്ത് എണ്ണക്കമ്പനികള്‍ പെട്രോളിന് വില കൂട്ടുകയും ഡീസലിന് വില കുറക്കുകയും ചെയ്തു. പെട്രോള്‍ ലിറ്ററിന് 64 പൈസ കൂട്ടിയപ്പോള്‍ ഡീസലിന് 1.35 രൂപ കുറച്ചിട്ടുണ്ട്. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും. മെയ് 15നാണ് അവസാനമായി ഇന്ധന വില വര്‍ധിപ്പിച്ചത്. അന്ന് പെട്രോളിന് 3.13 രൂപയും ഡീസലിന് 2.71 രൂപയും വര്‍ധിപ്പിച്ചിരുന്നു.

keywords : petrol-diesel-price-rate-hike-decrease-delhi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad