Type Here to Get Search Results !

Bottom Ad

ഗള്‍ഫുക്കാരന്റെ ഭാര്യ ഒളിച്ചോടി

evisionnews


കാഞ്ഞങ്ങാട്: (www.evisionnews.in) സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയ യുവതി കാമുകനോടൊപ്പം ഒളിച്ചോടി. രാവണീശ്വരം പെരുന്തട്ടയിലെ സുരേഷ് ബാബുവിന്റെ ഭാര്യ ഹരിതയാണ് (20) പാണത്തൂരിലെ അഖിലിന്റെ കൂടെ ഒളിച്ചോടിയത്.സുരേഷ് ബാബുവിന്റെ പിതാവ് നാരായണന്‍ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Keywords: kanhangad-gulf-haritha-akhil-suresh-babu

Post a Comment

0 Comments

Top Post Ad

Below Post Ad