Type Here to Get Search Results !

Bottom Ad

ഹദ്ദാദ് നഗര്‍ പ്രീമിയര്‍ ലീഗ് മെയ്ഷ എഫ്.സി ചാമ്പ്യന്മാര്‍

ബേക്കല്‍:(www.evisionnews.in) ഹദ്ദാദ് നഗര്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മെയ്ഷ എഫ്.സി ചാമ്പ്യന്മാരായി. ഫൈനലില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ലയണ്‍സ് ഹസന്‍ബസരിയെയാണ് തോല്‍പ്പിച്ചത്. മെയ്ഷക്കു വേണ്ടി ജാബിയും അന്‍വാസും വല ചലിപ്പിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി മെയ്ഷ എഫ്.സിയുടെ ജാബിറിനെ തെരഞ്ഞെടുത്തു. മികച്ച ഫോര്‍വേഡായി അന്‍വാസിനെയും മികച്ച സ്റ്റോപ്പര്‍ ബാക്കായി റുവൈസിനെയും തെരഞ്ഞെടുത്തു.


Keywords : Premier League-Haddad Nagar-Maisha FC

Post a Comment

0 Comments

Top Post Ad

Below Post Ad