Type Here to Get Search Results !

Bottom Ad

ആറാട്ടുകടവിലെ വൈഎന്‍ മൂഹമ്മദ് നിര്യാതനായി

മാവിനക്കട്ട (www.evisionnews.in): ആറാട്ടുകടവിലെ വൈഎന്‍ മുഹമ്മദ് (68) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലായിരുന്നു അന്ത്യം.

ദീര്‍ഘകാലമായി വിദേശത്തായിരുന്നു. ഭാര്യ മറിയുമ്മ. മക്കള്‍: സുഹറ, ജമീല, ഷാഫി, സമീര്‍. മരുമക്കള്‍: റസാഖ്, ഹനീഫ്. സഹോദരങ്ങള്‍: അബ്ദുല്ല, ഹസന്‍ കുഞ്ഞി, മൊയ്തീന്‍. 

മയ്യിത്ത് ഉച്ചയോടെ ആറാട്ടുകടവ് ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.



Keywords: Kasaragod-obituary-ews

Post a Comment

0 Comments

Top Post Ad

Below Post Ad