Type Here to Get Search Results !

Bottom Ad

പോലിസുകാരെ അക്രമിച്ചതിന് 100പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

ബേക്കല്‍ (www.evisionnews.in): പോലീസുകാരെ അക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെ ബേക്കല്‍ പോലിസ് കേസെടുത്തു. പ്രിന്‍സിപ്പാള്‍ എസ്.ഐ പി. നാരായണന്റെ പരാതിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും നരഹത്യാ ശ്രമത്തിനുമാണ് കേസ്. ഇതില്‍ 

സി.പി.എം, കോണ്‍ഗ്രസ് സംഘര്‍ത്തെത്തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ അമ്പലത്തറ എസ്.ഐ. എ.ജെ മാത്യു സഞ്ചരിച്ച സുമോ ജീപ്പ് തകര്‍ത്തതിന് പത്ത് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. ചൊവ്വാഴ്ച രാത്രി ആര്യടുക്കം കോളനിയില്‍ വെച്ചാണ് ജീപ്പിന്റെ പിറക് വശത്തെ ഗ്ലാസ് തകര്‍ത്തത്.



Keywords:Kasaragod-news-cpim-news-glass-police-attack-case-official-conflict

Post a Comment

0 Comments

Top Post Ad

Below Post Ad