ബദിയടുക്കയില്‍ നിന്നും ചെര്‍ക്കളയിലേക്ക് പോവുകയായിരുന്ന കെഎല്‍ 14എച്ച് 3807 കാര്‍ എടനീരിനും എതിര്‍ത്തോടിനും ഇടയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് സംഘം തടയുകയായിരുന്നു. കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം പണവും സ്വര്‍ണവും കവര്‍ന്നു. ഷര്‍ട്ടിന്റെ കീശയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും സംഘം തട്ടിപ്പറിച്ചു. വിദ്യാനഗര്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod-news-vidyanagar-news-cherkala-monday-gold-police-news-attack

Post a Comment
0 Comments