ഉളിയത്തടുക്ക (www.evisionnews.in): മധൂര്‍ പഞ്ചായത്ത് ഭരണത്തിനെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ധര്‍ണ്ണ വ്യാഴാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടക്കും.
മുടങ്ങിക്കിടക്കുന്ന വിവിധ ക്ഷേമ പെന്‍ഷനുകള്‍ ഉടന്‍ വിതരണം ചെയ്യുക, അനര്‍ഹരെ ഉള്‍പ്പെടുത്തി അര്‍ഹരെ ഒഴിവാക്കിയും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും മാറ്റങ്ങള്‍ വിധേയമാക്കിയ കരട് വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ.
Keywords: Kasaragod-news-uliyathadukka-news-dharna-kshema-pension-panchayath

Post a Comment
0 Comments