Type Here to Get Search Results !

Bottom Ad

സൗജന്യ മെഡിക്കല്‍ ക്യാമ്പും വാര്‍ഡ്തല പരിസര ശുചീകരണവും

ദേലംപാടി (www.evisionnews.in): പിഎച്ച്സി അഡൂരും ദിശാകലാകായിക വേദിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് വ്യാഴാഴാച 10മണിമുതല്‍ 1മണിവരെ ദേലംപാടയില്‍ നടക്കും. ക്യാമ്പില്‍ പ്രമുഖ ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തി ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യും.

അതോടൊപ്പം കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാര്‍ഡ്തല ശുചീകരണം 11 മണിക്ക് ദേലംപാടി ദിശകലാകായിക വേദി പരിസരത്ത് ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എം ഗീത ഉദ്ഘാടനം ചെയ്യും.

Keywords: Kasaragod-news-phc-free-medical-camp-parisara-sucheekaranam







Post a Comment

0 Comments

Top Post Ad

Below Post Ad