Type Here to Get Search Results !

Bottom Ad

കൊടിയമ്മ ഗവണ്‍മെന്റ് യു.പി. സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ ഭരണാനുമതിയായി- അബ്ദുല്‍ റസാക്ക് എം.എല്‍.എ.



ഉപ്പള :(www.evisionnews.in) കൊടിയമ്മ ഗവ. യു.പി. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുല്‍ റസാക്ക് അറിയിച്ചു. എം.എല്‍.എ. യുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എം.എല്‍.എ. അറിയിച്ചു. 




Keywords : P.B.Abdul Razzak MLA-Kodiyamma Govt School-25 Lakhs

Post a Comment

0 Comments

Top Post Ad

Below Post Ad