Type Here to Get Search Results !

Bottom Ad

പാന്‍മസാല; നീര്‍ച്ചാല്‍ സ്വദേശി വീണ്ടും അറസ്റ്റില്‍

ബദിയടുക്ക (www.evisionnews.in): നിരോധിത പാന്‍മസാലയുമായി നീര്‍ച്ചാല്‍ സ്വദേശിയെ വീണ്ടും ബദിയടുക്ക പോലിസ് അറസ്റ്റ് ചെയ്തു. നീര്‍ച്ചാല്‍ മാന്യ റോഡിന് സമീപത്ത് പാന്‍മസാല വില്‍പ്പന നടത്തിയതിന് സത്യനാരായണ ശര്‍മ്മ (45) യാണ് അറസ്റ്റിലായത്. 

ഒരാഴ്ച മുമ്പ് പാന്‍മസാല വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് ഇയാള്‍ അറസ്റ്റിലായിരുന്നു.


Keywords: Kasaragod-badiyadukka-news-arrest-for-sale-panmasala-news-

Post a Comment

0 Comments

Top Post Ad

Below Post Ad