ദുബൈ (www.evisionnews.in): ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗം 7ന് രാത്രി 10 മണിക്ക് ദുബൈ കെഎംസിസിയില്‍ ചേരുമെന്ന് പ്രസിഡന്റ് സലാം കന്യാപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.
Keywords: Dubai-Kasaragod-kmcc-news-

Post a Comment
0 Comments