Type Here to Get Search Results !

Bottom Ad

'ഓഎസ്എഫ് റമളാന്‍ മുന്നൊരുക്കം': ത്രിദിന നസീഹത്ത് മജ്‌ലിസ് നാളെ തുടങ്ങും

പട്‌ള (www.evisionnews.in): മമ്പഉല്‍ ഹിദായ മദ്രസ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഒഎസ്എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന നസീഹത്ത് മജ് ലിസ് നാളെ തുടങ്ങും. ജാഫര്‍ ബുസ്താനി പട്‌ള, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, ഹമീദലി നദ്‌വി തുടങ്ങിയ പ്രമുഖര്‍ പ്രസംഗിക്കും.


Keywords; Kasaragod-news-ramadan-news-student

Post a Comment

0 Comments

Top Post Ad

Below Post Ad