Type Here to Get Search Results !

Bottom Ad

ഒരു തവണ ഒളിച്ചോടി തിരിച്ചുവന്ന യുവതി കുട്ടിയെയും കൂട്ടി വീണ്ടും നാടുവിട്ടു

ബേക്കല്‍ (www.evisionnews.in): ഒരു തവണ ഒളിച്ചോടി നാട്ടില്‍ തിരിച്ചെത്തിയ യുവതി ഒമ്പതു വയസുള്ള കുട്ടിയെയും കൂട്ടി വീണ്ടും ഒളിച്ചോടി. പനയാല്‍ കളത്തിങ്കാലിലെ പീതാംബരന്റെ ഭാര്യ വിനീത (30) യാണ് മകന്‍ സൂര്യനാരായണനെയും കുട്ടി നാടുവിട്ടത്. 

മുമ്പ് ഒരു ബസ് ജീവനക്കാരനോടൊപ്പം ഒളിച്ചോടി പിന്നീട് നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ യുവതിയേയും കുട്ടിയെയും വീണ്ടും കാണാതായത്. മുമ്പ് യുവതിയെ കൊണ്ടുപോയ ബസ് ജീവനക്കാരന്‍ തന്നെയാണോ ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഭര്‍ത്താവ് പീതാംബരന്റെ പരാതിയില്‍ ബേക്കല്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



Keywords; Kasaragod-news-bekal-olichtam-news-bus-jeevanakkaran-police-case-

Post a Comment

0 Comments

Top Post Ad

Below Post Ad