Type Here to Get Search Results !

Bottom Ad

അഡൂർ കൊറ്റുമ്പയിലെ വ്യവസായി കുഞ്ഞി മാഹിൻ കുട്ടി നിര്യാതനായി


അഡൂർ :(www.evisionnews.in) അഡൂർ കൊറ്റുമ്പയിലെ വ്യവസായി കുഞ്ഞി മാഹിൻ കുട്ടി(60) നിര്യാതനായി. ബുധനാഴ്ച ഉച്ചയോടെ അഡൂറിലെ കുഞ്ഞി മാഹിൻ കുട്ടിയുടെ കടയിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.ഖബറടക്കം കൊറ്റുമ്പ മുഹ് യുദ്ധീൻ ജുമാ മസ്ജിദിൽ. ഭാര്യ : കുഞ്ഞാലിമ. മക്കൾ : സെറീന, റുബീന, ഇർഫാന. ശിഹാബ്, അബ്ദുല്ല മരുമക്കൾ





Keywords :Kunhimahinkutty-obituary-Adoor

Post a Comment

0 Comments

Top Post Ad

Below Post Ad