Type Here to Get Search Results !

Bottom Ad

തളങ്കര ഖാസി ലൈനിലെ മുഹമ്മദ് അഷ്‌റഫ് മാടന്നൂർ നിര്യാതനായി

evisionnews

തളങ്കര:(www.evisionnews.in)ഖാസി ലൈനിലെ പരേതനായ അബ്ബാസ് ഹാജി മാടന്നൂര്‍ - അലീമ ദമ്പതികളുടെ മകന്‍ അഷ്‌റഫ് മാടന്നൂർ (57) നിര്യാതനായി .ബുധനാഴ്ച ഉച്ചയ്ക്ക് അസ്വസ്ഥത പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഭാര്യ ഖൈറുന്നിസയും മറ്റുംചേര്‍ന്ന് ഉടന്‍ മാലിക് ദീനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സൗദിയിലെ എ.സി.എസ്. കാര്‍ഗോ ഉടമയാണ് .അവധി കഴിഞ്ഞ് മറ്റന്നാള്‍ സൗദിയിലേക്ക് പോകാനിരിക്കെ ആയിരുന്നു മരണം . മക്കള്‍: ഷഹന, ഷബ്‌രി, ഷെയ്ഖ് ഷറഫുദ്ദീന്‍, ഷെമീന്‍. മരുമകന്‍ സാമ്പിത്ത് ചൂരി . സഹോദരങ്ങള്‍: ഷാഫി, നഫീസ, ഖൈറുന്നിസ, ബീവി, ഹാജറ, ബദറുന്നീസ, മൈമൂന, ജമീല, ആയിശ .



keywords:obituary-ashraf-madanoor-thalangara

Post a Comment

0 Comments

Top Post Ad

Below Post Ad