Type Here to Get Search Results !

Bottom Ad

മുസ്ലിംലീഗ് നേതാവ് പിഎച്ച് അബ്ബാസ് ഹാജിയുടെ ഭാര്യ റുഖിയാബി നിര്യാതയായി

മൊഗ്രാല്‍പുത്തൂര്‍ (www.evisionnews.in) : മുസ്ലിംലീഗ് നേതാവ് പരേതനായ പിഎച്ച് അബ്ബാസ് ഹാജിയുടെ ഭാര്യ റുഖിയാബി (56) നിര്യാതയായി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

മക്കള്‍; സുഹ്‌റ, സഫൂറ, സാബിറ. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍, മുസ്ഥഫ, ജാഫര്‍. മയ്യിത്ത് ഞായറാഴ്ച രാവിലെ കുന്നില്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.



Keywords: Kasaragod-news-mogral-puthur-obituary-news-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad