Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍: യുവതി മരിച്ചു

കുമ്പഡാജെ (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ മൂലം അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമ്പഡാജെ കുറുവിഞ്ചിക്കട്ടയിലെ മമത(25)യാണ് മരിച്ചത്. കൈകാലുകള്‍ തളര്‍ന്ന നിലയില്‍ ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. പരേതനായ മഹാലിംഗജയന്തി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: രാജേഷ്, പ്രശാന്ത്.


Keywords; Kasaragod-obit-news

Post a Comment

0 Comments

Top Post Ad

Below Post Ad