ആദൂര്‍ (www.evisionnews.in): ബെള്ളൂര്‍ പ്ലാന്റേഷന് കോര്‍പ്പറേഷനിലെ വാച്ച്മാനെ അക്രമിച്ച കേസില്‍ രണ്ട് പേരെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബെള്ളൂര്‍ തോട്ടട മൂലയിലെ ഐത്തപ്പ എന്ന മോണു(55), ബെള്ളൂരടുക്കയിലെ അബ്ദുല്‍ റഹ്മാന്(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മൊട്ടകുഞ്ചയിലെ ഗോപാല(45)നെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്ലാന്റേഷന് കോര്പ്പറേഷന് സമീപമെത്തിയ രണ്ടംഗസംഘം മദ്യപിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് ഗോപാലനെ മര്‍ദിക്കുകയായിരുന്നു.
Keywords; Kasaragod-news-adhur-news-watchman-gopalan-arrest
Post a Comment
0 Comments