Type Here to Get Search Results !

Bottom Ad

ഹരിതവനം പദ്ധതിക്ക് തുടക്കമായി


മുള്ളേരിയ:(www.evisionnews.in)ഹരിതവനം പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം മുള്ളേരിയിയല്‍ നടു. ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമും സംസ്ഥാന പരിസ്ഥിതി കലാവസ്ഥ വ്യതിയാന വകുപ്പും ചേര്‍് നടപ്പിലാക്കു ഹരിതവനം- ജൈവവൈവിധ്യ പദ്ധതിക്കാണ് തുടക്കമായത്. എ'് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുത്. മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നട പരപാടി എന്‍.എ നെല്ലിക്കു് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മെഡിസിനല്‍ ബോര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കു ഔഷധ തോ'ത്തിന്റെ ഉദ്ഘാടനം പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ നടത്തി. ജില്ലയിലെ ക്ലസ്റ്റര്‍തല ജൈവകൃഷി പരിപാലന പദ്ധതി പ്രഖ്യാപനം കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സുജാത ആര്‍ തന്ത്രി നടത്തി. എന്‍.എസ്.എസ് സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ വി.ജി. നിലേഷ്, റീജണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് റിജണല്‍ ചീഫ് എക്‌സിക്യൂ'ീവ് കെ.ജി. ശ്രീകുമാര്‍, വനം വകുപ്പ് അസി. കസര്‍വേറ്റീവ് എ. സജ്‌ന, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി. സത്യന്‍, എം.ജനനി, സി.കെ.കുമാരന്‍, കെ.വി.രാജേഷ്, എം.രത്‌നാകര, കുഞ്ഞമ്പു നമ്പ്യാര്‍, പ്രിന്‍സിപ്പാള്‍ ഇ.ജെ.പോള്‍, എ.വിഷ്ണു ഭ'് തുടങ്ങിയവര്‍ സംസാരിച്ചു. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, പത്താം ക്ലാസ് ഉതവിജയികളെ കാറഡുക്ക 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം പ്രദീപ് അനുമോദിച്ചു.

Keywords : Harithavanam-state level inauguration-mulleria-pb abdul razzack mla--na nellikkunnu mla-state medical  board

Post a Comment

0 Comments

Top Post Ad

Below Post Ad