Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ റപ്രസെന്റേറ്റര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട് (www.evisionnews.in): മെഡിക്കല്‍ റപ്രസെന്റേറ്റര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. മധൂര്‍ ചേനക്കോട്ടെ ദേവദാസ് എ.എസ് മുളിയാര്‍ (41) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ഈസ്റ്റ് വെസ്റ്റ് ഫാര്‍മസിയുടെ മെഡിക്കല്‍ റപ്രസെന്റേറ്റീവായി ജോലി ചെയ്തുവരികയായിരുന്നു. അറിയപ്പെടുന്ന കന്നഡ ഗായകനും കൂടിയാണ്. കാസര്‍കോട് ഡി.ഇ. ഓഫീസിലെ റിട്ട. സൂപ്രണ്ട് ഐത്തപ്പ മുളിയാറിന്റെയും ഷീലാവതിയുടെയും മകനാണ്. സഹോദരങ്ങള്‍: ശ്രീദേവി, പരമേശ്വരി, സരസ്വതി, ഹരിദാസ്.

Keywords: Kasaragod-news-medical-representor-kannada-singer

Post a Comment

0 Comments

Top Post Ad

Below Post Ad