മംഗലാപുരം (www.evisionnews.in): ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നരലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി വിദ്യാനഗര്‍ സ്വദേശി മംഗലാപുരത്ത് പിടിയില്‍. വിദ്യാനഗര്‍ ചാലയിലെ ജാഫര്‍ സാദിഖിനെയാണ് വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് അധികൃതര്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാന്‍ എത്തിയതായിരുന്നു ജാഫര്‍. വിമാനത്താവളത്തിലെ പരിശോധനയില്‍ 20,000 സൗദി റിയാല്‍ കണ്ടെടുത്തു.
Keywords: Kasaragod-vidyanagar-native-seized-currency-riyal-police-manglore-airport

Post a Comment
0 Comments