Type Here to Get Search Results !

Bottom Ad

അബ്ദുല്‍ റഹ്മാന്‍ കരോടി നിര്യാതനായി

ബദിയടുക്ക (www.evisionnews.in): മാവിനക്കട്ട അലങ്കോലിലെ കരോടി അബ്ദുല്‍ റഹ്മാന്‍ (75) നിര്യാതനായി. തിങ്കളാഴ്ച രാത്രി 11.30 നായിരുന്നു അന്ത്യം. അലങ്കോല്‍ ഹിദായത്ത് ജുമാമസ്ജിദ് വൈസ് പ്രസിഡന്റായിരുന്നു. 

ഭാര്യ: മറിയമ്മ. ബഷീര്‍ കെ.എസ്.എ, മുഹമ്മദ് കുഞ്ഞി (സെക്രട്ടറി അലങ്കോല്‍ ജുമാമസ്ജിദ്), ഇസ്മഈല്‍ കെ.എസ്.എ, ഖലീല്‍ സെക്രട്ടറി യൂത്ത് ലീഗ്, അസ്ഖര്‍, ഫാത്തിമ, ഖദീജ, ഹസീന മക്കളാണ്. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ മാവിനക്കട്ട, ഇബ്രാഹിം വിദ്യഗിരി, റഫീഖ് നക്രാജെ, വാഹിദ, ജസീല. മയ്യിത്ത് ഉച്ചയോടെ മാവിനക്കട്ട അലങ്കോല്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.



Keywords: Kasaragod-news-obit-news

Post a Comment

0 Comments

Top Post Ad

Below Post Ad