Type Here to Get Search Results !

Bottom Ad

പെരിയടുക്കം മമ്മൂഞ്ഞി ഹാജി നിര്യാതനായി

പെരിയടുക്കം (www.evisionnews.in): കുഞ്ചാര്‍ മുസയുടെ മകന്‍ പെരിയടുക്കത്തെ മമ്മൂഞ്ഞി ഹാജി (70) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.

മാതാവ് ആസിയമ്മ. മക്കള്‍: സാറ, മൂസാ കരീം, സത്താര്‍ ഫാല്‍ക്കണ്‍, താഹിറ, മുംതാസ്, റാബിയ, ഫൗസിയ. മരുമക്കള്‍: മൂസാ കുഞ്ചാര്‍, ഷാഫി ഉളിയത്തടുക്ക, മുഹമ്മദ് ആലംപാടി, ആബിദ് ഒറവങ്കര, ബഷീര്‍ പൊവ്വല്‍. സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി, അബ്ദുല്ല, അബ്ബാസ്, ഇബ്രാഹിം മുസ്ലിയാര്‍, ഖദീജ, ആയിഷ, ഫാത്തിമ, നഫീസ, മറിയം.



Keywords: Kasargod-news-obitury-news-today
Tags

Post a Comment

0 Comments

Top Post Ad

Below Post Ad