പാലക്കാട് (www.evisionnews.in):പാലക്കാട് ജില്ലയിലെ ആനിക്കോട് അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി. ശ്രീധരന്‍ എന്നയാളാണ് മകന്‍ പ്രവീണിനെ വെട്ടിക്കൊന്നത്. തടയാനെത്തിയ ശ്രീധരന്റെ അമ്മ ലളിതക്കും പ്രവീണിന്റെ ഭാര്യ സത്യഭാമക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വത്ത് തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ശ്രീധരനെ പോലീസ് അറസ്റ്റ് ചെയ്തു.
Keywords: Palakkad-kerala-news-father-killed-his-own-son-for-trouble-in-wealth

Post a Comment
0 Comments