കാഞ്ഞങ്ങാട് (www.evisionnews.in): പ്ലസ്ടു വിദ്യാര്‍ത്ഥിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും രാവണേശ്വരം കല്ലുവരമ്പത്ത് സ്വദേശിയുമായ ഷിബിന്‍ (16) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ നേരം വൈകിയിട്ടും എഴുന്നേക്കാത്തതിനാല്‍ വീട്ടുകാര്‍ മുറി തുറന്നു നോക്കിയപ്പോഴാണ് ഷിബിനെ മരിച്ച നിലയില്‍കണ്ടത്. രാജേന്ദ്രന്റെയും അടോട്ട് സ്വദേശിനി ഷീബയുടേയും മകനാണ്. അഭിന്‍രാജ് സഹോദരനാണ്.
Keywords: Kasaragod-news-plustwo-student-school-found

Post a Comment
0 Comments