തുരുത്തി (www.evisionnews.in): തുരുത്തി എംഎംഎയുപി സ്‌കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് തുരുത്തി ഗ്രീന്‍ സ്റ്റാര്‍ ക്ലബ് ഏര്‍പ്പെടുത്തിയ പഠനോപകരണ കിറ്റ് വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി പ്രധാന അധ്യാപിക ഉഷാ കുമാരിയെ ഏല്‍പ്പിച്ചു.
മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് ടി.എ.എം ഷാഫി, ടി.എം അബൂബക്കര്‍, ക്ലബ് ഭാരവാഹികളായ ശബീര്‍ ഐലന്റ്, റഷീദ് തുരുത്തി, അഷ്ഫാഖ് തുരുത്തി, പി.ടി.എ പ്രതിനിധി സൈനുദ്ദീന്‍ ടി.എസ്, അഷ്‌റഫ് സ്റ്റാര്‍നെറ്റ്, തുരുത്തി ശാഖ എം.എസ്.എഫ് വൈസ് പ്രസിഡണ്ട് നിസാമുദ്ദീന്‍, സ്റ്റാഫ് അംഗങ്ങളായ റോസമ്മ ടീച്ചര്‍, രാധ ടീച്ചര്‍, അബ്ദുല്‍ ഖാദര്‍ മാഷ്, അബൂബക്കര്‍ ടി.എച്ച്, ശ്രീവിദ്യ, ഷിനോ ജോര്‍ജ്, ജബ്ബാര്‍, ബിജു, ഉഷാകുമാരി പിവി, നജ്മുന്നിസ സംബന്ധിച്ചു.
Keywords: Kasaragod-news-thuruthi-kit-study-material-pta-mmaup-school

Post a Comment
0 Comments