Type Here to Get Search Results !

Bottom Ad

പരിസ്ഥിതി ദിനം: വൃക്ഷത്തൈ വിതരണം ചെയ്തു


നായന്മാര്‍മൂല (www.evisionnews.in): ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മഅ്ദിനുല്‍ ഉലൂം മദ്രസയില്‍ നടന്ന വൃക്ഷത്തൈ വിതരണം തായല്‍ നായന്മാര്‍മൂല ജമാഅത്ത് ജനറല്‍ സെക്രട്ടറി, എസ്ബിവി പ്രസിഡന്റിന് നല്‍കി ഉദ്ഘാടനം ചെയ്തു.

ഇര്‍ഷാദ് ഹുദവി ബെദിര, മുഹ് യദ്ദീന്‍ ബാഖവി, അബൂബക്കര്‍ മൗലവി, അബ്ദുല്‍ ഹഖീം ഇംദാദി, ഇല്യാസ് അറേബ്യന്‍, ഷാഫി, അഹ്മദ് ടിഎന്‍ മൂല, അഫ്‌സല്‍, അന്‍സാബ്, അന്‍വര്‍, സിറാജ് സംബന്ധിച്ചു.


Keywords; Kasaragod-news-naimarmoola-news-madrassa-sbv-

Post a Comment

0 Comments

Top Post Ad

Below Post Ad