കുമ്പള (www.evisionnews.in): നവാഗതകര്‍ക്ക് വിഭവസമൃദ്ധമായ ഊണൊരുക്കി യുനൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍. ജിജെബിഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന ദിവസം പഞ്ചായത്ത് മെമ്പര്‍ മറിയുമ്മ സദ്യവിളമ്പി ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് റഫീഖ്, ജനറല്‍ സെക്രട്ടറി ശിഹാബ് പേരാല്‍, ഷഫീഖ്, പ്രധാനധ്യാപകന്‍ അനന്ദന്‍, രവി ശങ്കര്‍, അസ് ലം, സജയന്‍, റംലത്ത് സംബന്ധിച്ചു.
Keywords: Kasaragod-kumbla-news-oon-navagathar-school

Post a Comment
0 Comments