അബൂദാബി (www.evisionnews.in): കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കെഎംസിസി പ്രസിഡന്റായി സിഎച്ച് അഷ്‌റഫ് സിയാറത്തിങ്കരയെയും ജനറല്‍ സെക്രട്ടറിയായി ഇല്യാസ് ബല്ലാകടപ്പുറത്തെയും ട്രഷററായി മഹ്മൂദ് കല്ലൂരാവിയെയും തിരഞ്ഞെടുത്തു.
അഷ്‌റഫ് സിയാറത്തിങ്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗം ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രടറി അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, റിട്ടേര്‍ണിംഗ് ഓഫീസര്‍ എംഎം നാസര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എകെ മൊയ്തീന്‍ ബല്ലാകടപ്പുറം സ്വാഗതവും ഇല്യാസ് ബല്ലാകടപ്പുറം നന്ദിയും പറഞ്ഞു.
മറ്റു ഭാരവാഹികള്‍: എംകെ മുഹമ്മദ് ബല്ലാകടപ്പുറം, യാക്കൂബ് ആവിയില്‍, ഹനീഫ ബല്ലാകടപ്പുറം, എംകെ അബ്ദുല്‍ റഹിമാന്‍ ആറങ്ങാടി (വൈസ് പ്രസിഡന്റുമാര്‍), ലത്തീഫ് ബദരിയ നഗര്‍, എകെ മൊയ്തീന്‍ ബല്ലാകടപ്പുറം, ഷംസീര്‍. പി കല്ലൂരാവി, എകെ ശുഹൈബ് ഹുദവി ബല്ലാ കടപ്പുറം (ജോയിന്‍ സെക്രട്ടറിമാര്‍).
Keywords: Kasaragod-news-gulf-abudabi-kmcc-nes-new-committee-formated

Post a Comment
0 Comments