ബദിയടുക്ക (www.evisionnews.in): അസുഖം മൂലം പിഞ്ചുകൂഞ്ഞ് മരിച്ചു. ബദിയടുക്ക ഗോളിയടിയിലെ ഹസൈനാറിന്റെ മകന്‍ അബൂബക്കര്‍ സിദ്ദിഖാ (ഒരു വയസ്)ണ് മരിച്ചത്.
ജന്മനാ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഉമ്മ: ബല്‍ക്കീസ്. അന്‍സാറ ബീഗം, ലാനിയ, മുഹമ്മദ് ഹഖിം ഖിറാസ് സഹോദരങ്ങളാണ്.
Keywords: Kasaragod-news-badiyadukka-asukham-obit

Post a Comment
0 Comments