ബദിയടുക്ക (www.evisionnews.in): ഭര്‍തൃമതിയെ കാണാതായതായി പരാതി. ബദിയടുക്ക മൂക്കംപാറയിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉമാവതി(28)യെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.
രണ്ട് വയസുള്ള കുട്ടിയുണ്ട്. ബദിയടുക്കയിലെ ഒരു ഫാന്‍സി കടയിലെ ജീവനക്കാരിയായിരുന്നു കാണാതായ ഉമാവതി. ഭര്‍ത്താവ് ബാബു നല്‍കിയ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kasaragod-news-police-husband-rent-badiyadukkda-women-missing

Post a Comment
0 Comments