Type Here to Get Search Results !

Bottom Ad

മുള്ളേരിയയില്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍

ആദൂര്‍ (www.evisionnews.in): മുള്ളേരിയയില്‍ കേരള നിര്‍മിത വിദേശ മദ്യവുമായി യുവാവിനെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആദൂരിലെ ചന്ദ്രശേഖരയാണ് വ്യാഴാഴ്ച രാവിലെ മുള്ളേരിയ ടൗണില്‍ വെച്ച് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍ നിന്ന് 500 മില്ലിയുടെ 28 കുപ്പി മദ്യം പിടിച്ചെടുത്തു.




Keywords: Kasaragod-news-mulleria-a-man-arrested-with-bottle-alcohol 

Post a Comment

0 Comments

Top Post Ad

Below Post Ad