Type Here to Get Search Results !

Bottom Ad

എസ്എഎം ബഷീര്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ്

evisionnews


ദോഹ (www.evisionnews.in); ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റായി കാസര്‍കോട്ടെ പൗരപ്രമുഖനും കോളമിസ്റ്റുമായ എസ്എഎം ബഷീറിനെ തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയുടെ ജനറല്‍ കൗണ്‍സിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പികെകെ ബാവ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് തെരഞ്ഞെടുത്ത് നിയന്ത്രിച്ചു. 

പിഎസ്എച്ച് തങ്ങളാണ് ഉപദേശക സമിതി ചെയര്‍മാന്‍. മറ്റു ഭാരവാഹികള്‍: അബ്ദുല്‍ നാസര്‍ നാച്ി (ജനറല്‍ സെക്രട്ടറി), എവിഎ ബക്കര്‍ തൃക്കരിപ്പൂര്‍, സിവി ഖാലിദ് മലപ്പുറം, ഹംസ കൊയിലാണ്ടി, അബ്ബാസ് ഹാജി കണ്ണൂര്‍, സമദ് നരിപ്പറ്റ കോഴിക്കോട് (വൈസ് പ്രസിഡന്റ്), സലീം നാലകത്ത് മലപ്പുറം, ജാഫര്‍ തയ്യില്‍ കോഴിക്കോട്, കെപി മുഹമ്മദലി പാലക്കാട്, ഫൈസര്‍ അരോമ കോഴിക്കോട്, അലി പള്ളയം (ട്രഷറര്‍).


Keywords: Kmcc-news-doha-sambasheer

Tags

Post a Comment

0 Comments

Top Post Ad

Below Post Ad