അബുദാബി (www.evisionnews.in): അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം റമസാന്‍ റിലീഫ് ഫണ്ട് അബുദാബി ഇസ്ലാമിക് സെന്ററില്‍ വെച്ച് അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, പി.ബി അബ്ദുല്‍ റസാഖിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
മുഹമ്മദ് കുഞ്ഞി ആദൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ടി.എം.എ തുരുത്തി, അസീസ് ആറാട്ടുകടവ്, സുലൈമാന്‍ കണകോട്, അഷ്‌റഫ് ബദിയടുക്ക, ശിഹാബ് തളങ്കര, ശരീഫ് തുരുത്തി, നിസാര്‍ കല്ലങ്ങായി പ്രസംഗിച്ചു.
Keywords: Gulf-news-kmcc-news-ramadan-relief-news
Post a Comment
0 Comments