കാസര്‍കോട് (www.evisionnews.in): ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് നടത്തുന്ന പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന പരിസ്ഥിതി ദിനാചരണം ജൂണ്‍ 5ന് രാവിലെ 9മണിക്ക് കൊര്‍ദോവ കോളജ് കാമ്പസില്‍ വെച്ച് നടക്കും.
ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന കാമ്പയിനില്‍ വൃക്ഷതൈകള്‍ നട്ട് പിടിപ്പിക്കല്‍, സെമിനാറുകള്‍, മറ്റ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ സംബന്ധിക്കും.
Keywords: Kasaragod-news-environment-campus-seminar-muslim

Post a Comment
0 Comments