Type Here to Get Search Results !

Bottom Ad

സ്വീകരണം നല്‍കി

ദുബൈ (www.evisionnews.in); മുസ്ലിം ലീഗ് ജില്ലാ ട്രഷററും മാലിക് ദീനാര്‍ ജുമാഅത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ എ അബ്ദുറഹ്മാനെ മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ദുബൈ കമ്മിറ്റി പ്രസിഡണ്ട് അസ്ലം പടിഞ്ഞാറിന്റെ നേതൃത്വത്തില്‍ ദുബൈ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. മജീദ് തെരുവത്ത്, സലാം കന്യപ്പാടി, ഫൈസല്‍ ഫയര്‍ ഫ്രഷ്, അസ്ലം, റഈസ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Dubai-news-kasaragod-ium-dist-tres-at-airport
Tags

Post a Comment

0 Comments

Top Post Ad

Below Post Ad