Type Here to Get Search Results !

Bottom Ad

കരിപ്പൂര്‍ വിമാനത്താവാളത്തില്‍ അഞ്ചു ലക്ഷത്തിന്റെ വിദേശനിര്‍മിത സിഗരറ്റ് പിടികൂടി

കോഴിക്കോട് (www.evisionnews.in): കരിപ്പൂര്‍ വിമാനതത്താവളത്തില്‍ സിഗരറ്റ് കടത്ത് പിടികൂടി. കാസര്‍കോട് സ്വദേശികളായ നാലുപേരില്‍ നിന്നായി അഞ്ച് ലക്ഷം രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകള്‍ കസ്റ്റംസ് ഇന്റലിജന്‍സ് സംഘം പിടികൂടിയത്. 

ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ രണ്ട് വിമാനങ്ങളിലായി എത്തിയ കാസര്‍കോട് സ്വദേശികളായ നാലുപേരില്‍ നിന്നാണ് സിഗരറ്റ് പിടികൂടിയത്. ഇറക്കുമതി അനുമതിയില്ലാത്ത ഇന്തോനേഷ്യന്‍ നിര്‍മിത സിഗരറ്റുകളാണ് പിടിച്ചത്.



Keywords: Kasaragod-news-kozikkod-news-cigarette-karippur-5-lakh 

Post a Comment

0 Comments

Top Post Ad

Below Post Ad