കാഞ്ഞങ്ങാട് (www.evisionnews.in): ജില്ലാ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ വെളിച്ചമില്ലാത്തത് ഗര്‍ഭിണി ഉള്‍പ്പെടേയുള്ളവര്‍ക്ക് ദുരിതമായി. ഇതുമൂലം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ഗര്‍ഭിണികള്‍ ബാത്ത്‌റൂമില്‍ കാല്‍ വഴുതിവീഴുന്ന സംഭവം സാധാരണമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ബാത്ത് റൂമില്‍ കയറിയ ഗര്‍ഭിണി മുറി നിറയെ ഇരുട്ടായതിനാല്‍ കാല്‍ വഴുതി വീണ് പരിക്കേറ്റിരുന്നു. ഇതു സംബന്ധിച്ച് ജില്ലാ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നാണ് പറയുന്നത്.
Keywords: Kasaragod-news-kand-bathroom-light-not-done-darkness-women

Post a Comment
0 Comments