Type Here to Get Search Results !

Bottom Ad

ഡ്രീംസോണ്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് സ്റ്റഡീസില്‍ അഡ്മിഷന്‍ ആരംഭിച്ചു


കാസര്‍കോട് (www.evisionnews.in): ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാഡ് സെന്ററിന്റെ അനുബന്ധ സ്ഥാപനമായ ഡ്രീംസോണ്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് സ്റ്റഡീസില്‍ 2015-16 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.

ഇന്റീരിയല്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഗ്രാഫിക്‌സ് ആന്റ് ആനിമേഷന്‍ കോഴ്‌സുകളിലാണ് പ്രവേശനം. കൂടാതെ പഠനശേഷം അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ട്ടിഫിക്കേറ്റും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് -04994 221 001, 9745 190 001 നന്പരുകളില്‍ ബന്ധപ്പെടുക.


Keywords: Kasaragod-interior-cadd centre-creation-admission

Post a Comment

0 Comments

Top Post Ad

Below Post Ad