നായന്മാര്‍മൂല (www.evisionnews.in): നാസ്‌ക് നായന്മാര്‍മൂലക്ക് പുതിയ കമ്മിറ്റി നിലവില്‍ വന്നു. എസ് റഫീഖ് പ്രസിഡന്റായും എഎല്‍ അമീന്‍ ജനറല്‍ സെക്രട്ടറിയായും ടികെ നൗഷാദ് ട്രഷററായുമുള്ള കമ്മിറ്റിയാണ് നിലവില്‍ വന്നത്.
മറ്റുഭാരവാഹികള്‍: സിദ്ദീഖ് നെല്ലിക്കട്ട, ശമീം ചോക്ലേറ്റ് (വൈസ് പ്രസിഡന്റുമാര്‍), അഷ്‌റഫ് സല്‍മാന്‍, സാലി എന്‍എ (ജോയിന്റ് സെക്രട്ടറി).
Keywords: Kasaragod-naimarmoola-nask-committee-news

Post a Comment
0 Comments