Type Here to Get Search Results !

Bottom Ad

മേല്‍പ്പറമ്പ് മേഖല യൂത്ത് ലീഗ് സമ്മേളനം 6ന്


ഉദുമ (www.evisionnews.in): മേല്‍പ്പറമ്പ് മേഖല യൂത്ത് ലീഗ് സമ്മേളനം ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് മേല്‍പ്പറമ്പില്‍ നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 

അഡ്വ ശാഹുല്‍ ഹമീദ്, എപി ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കളനാടില്‍ നിന്ന് ആരംഭിക്കുന്ന വാഹന റാലി മേല്‍പ്പറമ്പില്‍ അവസാനിക്കും. മുസ്ലിംലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും.


Keywords: Kasaragod-news-melparamba-news-youth-league

Post a Comment

0 Comments

Top Post Ad

Below Post Ad