Type Here to Get Search Results !

Bottom Ad

പ്രാര്‍ത്ഥനയ്ക്ക് അംഗശുദ്ധി വരുത്തുന്നതിനിടയില്‍ മഞ്ചേശ്വരം സ്വദേശി പള്ളികുളത്തില്‍ മുങ്ങി മരിച്ചു


കാസര്‍കോട്‌: (www.evisionnews.in) വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന വേണ്ടി അംഗ ശുദ്ധി വരുത്തുന്നതിനിടയില്‍ മഞ്ചേശ്വരം പാവൂര്‍ സ്വദേശി എറണാകുളത്ത് പള്ളിക്ക് സമീപമുള്ള കുളത്തില്‍ വീണ് മരിച്ചു. പാവൂര്‍ പഞ്ചരിക സ്വദേശിയും മദ്‌റസ അധ്യാപകനുമായ പരേതനായ ബാപ്പന്‍ കുഞ്ഞി കിനിയയുടെ മകന്‍ അബ്ദുല്‍ മുബഷിറാണ് (36) അപകടത്തില്‍പെട്ടത്. വര്‍ഷങ്ങളായി എറണാകുളം പള്ളിയില്‍ ജോലിചെയ്ത് വരികയാണ്. ഉമ്മ ഖദീജ,ഭാര്യ സുഹറ, മകന്‍ ഹഫീസ്,ഹബീസ്,അനീസ്‌.

Keywords: ernakulam-manjeshwaram-pavoor-mubashir-dead
Tags

Post a Comment

0 Comments

Top Post Ad

Below Post Ad